കെ എസ് ടി എ കോഴിക്കോട് ജില്ലാസമ്മേളനം ജനുവരി 15-16


കെ എസ് ടി എ കോഴിക്കോട് ജില്ലാസമ്മേളനം ജനുവരി 16 ന് ആർ ഇ സി വി എച്ച്‌ എസ് എസ് ചാത്തമംഗലത്ത് വച്ച് സ: എ കെ ബാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.