Kerala School Teachers Association Kozhikode |
05/14/16
01/19/16
01/19/16
കെ എസ് ടി എ കോഴിക്കോട് ജില്ലാസമ്മേളനം ജനുവരി 16 ന് ആർ ഇ സി വി എച്ച് എസ് എസ് ചാത്തമംഗലത്ത് വച്ച് സ: എ കെ ബാലൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
12/27/15
KSTA സംസ്ഥാന അധ്യാപക കായിക മേള പാലക്കാട്. sports 23..1.2016, games 16.01.2016. KSTA രജത ജൂബിലി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ അധ്യാപക കായികമേള പാലക്കാട് നടക്കും. കാറ്റഗറികള്‍-Male-age 40Below &40above. മത്സരയിനങ്ങള്‍. 100mtrs, 1500mtrs, long jump, shortput,400mtrs relay.Female- Below 30 age&above.മത്സരയിനങ്ങള്‍- 100mtrs, 400mtrs, shortput, 400mtrs Relay. വേദി sports മുട്ടിക്കുളങ്ങര പോലീസ് മൈതാനം.23.01.2016-ന്. games ഇന്‍ഡോര്‍സ്റ്റേഡിയം പാലക്കാട്.1.01.2016.ന് മുമ്പ് പേര് register ചെയ്യുക
[ read more .. ]